കഴിഞ്ഞ ആഴ്ച, മീഡിയയില്‍ കൂടി നമ്മള് അറിഞ്ഞു -
"എമര്‍ജിങ്ങ് കേരള" എന്ന സര്‍ക്കാര്‍ ഉത്സവത്തിന് വേണ്ടി, പൊട്ടിച്ചത്
പതിമൂന്ന് കോടി രൂപയാണെന്ന്" -
എന്നിട്ടോ, ഒരു പദ്ധതി പോലും നടപ്പില്‍ വന്നില്ല എന്നും!
കഴിഞ്ഞ കൊല്ലം ഒരു മാസത്തെ അവധിക്കു ഞാന്‍ നാട്ടില്‍ പോയപ്പോള്‍, കണ്ട കാര്യങ്ങള്‍ ആയിരുന്നു ഒരു ബ്ലോഗില്‍ ഞാന്‍ അന്ന് എഴുതിയിരുന്നത് -
ചിലര്‍ എനിക്ക് മെയില്‍ അയച്ചു -
"ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന് കൗശലം" -
"ദോഷൈകദൃക്ക്" !
എഴുതിയ ഞാന്‍ മണ്ടനായി -
എന്തായാലും മേല്‍പ്പറഞ്ഞ വാര്‍ത്ത കേട്ടപ്പോള്‍, നിങ്ങളും ആയി പങ്ക് വെക്കണം എന്ന് തോന്നി -
അന്ന് ഞാന്‍ എഴുതിയ പോസ്റ്റിന്റെ 'ലിങ്ക്' താഴെ കൊടുക്കുന്നു -
വായിക്കാത്തവരും, കല്ലെറിഞ്ഞവരും വായിക്കാന്‍ അഭ്യര്‍ഥിക്കുന്നു -

:) ചൂല് വേണം വൃത്തിയാക്കാന്‍ .
ReplyDeleteവര്‍ഗീയത കൊടുംപിരി കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍ കേവലം 'ചൂല്'
Deleteപോര, 'ജെ. സി.ബി തന്നെ വേണ്ടി വരും !
അതിശയമൊന്നുമില്ല
ReplyDeleteഎമെര്‍ജിംഗ് കേരളയില്‍ വന്നവരോട് ‘പോക്കറ്റു”കളില്‍ നിക്ഷേപിക്കേണ്ട ശതമാനത്തെപ്പറ്റി പറഞ്ഞപ്പോള്‍ അവരൊക്കെ പേടിച്ചോടിപ്പോയി. പിന്നേം ആക്രാന്തം പിടിച്ചവരാണിപ്പോള് ഖനനത്തിനൊക്കെ ഇറങ്ങിയിരിക്കുന്നത്!
എത്രകൊണ്ടാലും പഠിക്കാത്ത വിദ്യാ സമ്പന്നരായ മലയാളികള്‍
Deleteമലയാളികൾ കേരളത്തിൽ ജീവിക്കുന്നില്ല
ReplyDeleteഓണം എപ്പോഴും മറുനാടന്‍ മലയാളിക്കാണ് പ്രിയംകരം!
ReplyDelete