ഗാട്ഗില്‍, കസ്തുരി രംഗന്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കലാപം ഉണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന എല്ലാ രാഷ്ട്രീയ കക്ഷികളും നേതാക്കളും സൂക്ഷിക്കുക, പൊതുജനം കഴുതകള്‍ അല്ല, ഇത് കേള്‍ക്കുക, കസ്തുരി രംഗന്‍, ഗാട്ഗില്‍ റിപ്പോര്‍ട്ട്വീ ട് പണിയാന്‍ പറ്റില്ല കുടില് കെട്ടി താമസിക്കേണ്ടി വരും എന്ന് പറഞ്ഞു നടക്കുന്നവര്‍ക്ക് ഇതിലും നല്ല മറുപടി വേറെ ഇല്ല....
No comments:
Post a Comment