Reminiscece Of Air Force Life

Wednesday, August 14, 2013

  ഇവരെല്ലാം എവിടെ ഒക്കെ കാര്യം കണ്ടു

                                  അന്പതിനായിരത്തില്‍  ഉപരി ആളുകള്‍ തലസ്ഥാനത്ത് സമരത്തില്‍ പങ്കു കൊണ്ടു- നല്ല കാര്യം -അവസാനം  മുഖ്യ മന്ത്രിയുടെ ഓഫീസ് 'ടേംസ് ഓഫ് റെഫെറന്‍സില്‍ വരുന്നുണ്ടോ എന്നത് വേറൊരു കാര്യം -
                        സാധാരണ നേരം പുലര്‍ന്നാല്‍ അവശ്യ കാര്യങ്ങള്‍ നിര്‍വഹിക്കുക എന്നത് ഒരു സ്വഭാവം ആണല്ലോ - ചിലര്‍ ചൂടുവെള്ളം കുടിച്ച്, ചിലര്‍ നാരിങ്ങവെള്ളം ചായയില്‍ ഒഴിച്ച് -  അങ്ങനെ പല മാര്‍ഗങ്ങളും -
                    പബ്ലിക്ക് ടോയിലറ്റുകള്‍ പൂട്ടിയിട്ടും ഈ സമരവീര്യം എങ്ങിനെ
നിര്‍മാര്‍ജനം ചെയ്യപ്പെട്ടു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ് !
   
                        തുളസീവനത്തിന്റെ ബ്ലോഗില്‍ പറഞ്ഞ പോലെ
                  ഇത് പാക്കിസ്ഥാന്‍ അതിര്‍ത്തിയിലും നമക്ക്   പ്രയോഗിച്ചൂടെ !
                                  എന്താ നമ്മുടെ മനുഷ്യ സമ്പത്ത് !!
                           

8 comments:

  1. അവിടെ കളിയ്ക്കാന്‍ പറ്റില്ലാലോ ...കാര്യമാവും

    ReplyDelete
  2. ഒന്നും തിരിച്ച് ചെയ്യൂല്ല എന്നുള്ളൊരു ഉറപ്പുണ്ട് ഉള്ളില്‍
    അതിനപ്പുറം ചെയ്താലും , എവിടെ വരെ ചെയ്യുമെന്നും .
    കാര്യത്തിനല്ലേലും ഇതുപൊലെ ഒന്നും ഉപകരിക്കില്ലല്ലൊ ..
    അവിടെ പേടി പെടുത്തില്ല ചെയ്യും നേരെ , അതാകും ..
    പിന്നെ സ്വാര്‍ത്ഥലാഭങ്ങളുമില്ലല്ലൊ ....
    മനുഷ്യസമ്പത്തുകളേ ഇങ്ങനെ പ്രയോജനപെടുത്തതിനേ
    കുറിച്ച് ആലോചിക്കേണ്ടത് തന്നെ , ഉപകരപെടുമല്ലൊ ..
    പക്ഷേ ആരു ചെയ്യും എന്നുള്ളതാണ് .. ?
    ജയ് ഹിന്ദ് ..

    ReplyDelete
  3. കാര്യം കണ്ടു.
    അതുതന്നെ കാര്യം!

    ReplyDelete
  4. എല്ലാപേര്‍ക്കും നന്ദി -
    ഇനിയും എത്ര കുളം കാണേണ്ടി വരും
    ഈ കിണ്ടിക്ക് സ്വയംപര്യ്ര്യപ്തത കിട്ടണമെങ്കില്‍ !

    ReplyDelete
  5. രഖുചെട്ടന്റെ അഭിപ്രായം പരീക്ഷിച്ചു നോക്കാവുന്നതാണ് ........

    ReplyDelete
  6. ഡിപ്ലോമാട്ടിക് പരിഹാരം ഒന്നും കാണുന്നില്ല !

    ReplyDelete
  7. ആക്ഷേപം കുറിക്കു കൊള്ളുന്നു :)

    ReplyDelete