Reminiscece Of Air Force Life

Friday, March 15, 2013

ടാഗോര്‍ കവിതകള്‍ - 3 വിവര്‍ത്തനം - പ്രൊ. ബി. വല്‌സലാകുമാരി


          

     പുഴയും തിരകളും വെള്ളമല്ലോ
     ഇനിയെന്ത് വ്യത്യാസം മാലോകരെ?
     തിരകള്‍ ഉയരുമ്പോള്‍ വെള്ളമല്ലേ 
     തിരകളടിയുമ്പോൾ  വെള്ളമല്ലേ,
     തിരയെന്ന്  പേരിട്ടുവെന്നതിനാല്‍ 
     തിരയിലെ വെള്ളത്തില്‍ കഥ തീരുമോ? 
     വിശ്വം നിറയുന്ന ബ്രഹ്മത്തിലും 
     വിശ്രുത ലോകങ്ങള്‍ കോര്‍ത്തിരിപ്പൂ,
     മന്ത്ര ജപത്തിലെണ്ണപ്പെടുന്ന    
     മന്ത്രാക്ഷരങ്ങളും ലോകങ്ങളും.

--------------------------------------------------------

   

10 comments:

  1. ടാഗോര്‍ കവിതകള്‍ നന്നായി വിവര്‍ത്തനം ചെയ്ത് ബ്ലോഗില്‍ തരുന്നതിന് താങ്ക്സ്

    ReplyDelete
  2. സുപ്രഭാതം..
    ന്റേം നന്ദി അറിയിക്കട്ടെ..!

    ReplyDelete
    Replies
    1. സന്ദർശനത്തിന് നന്ദി

      Delete
  3. Replies
    1. സന്ദർശനത്തിന് നന്ദി

      Delete
  4. ഹൊ ഇതിന്ന് എത്ര നന്ദികൾ തരണം

    ReplyDelete
    Replies
    1. സന്ദർശനത്തിന് നന്ദി

      Delete