tag:blogger.com,1999:blog-3370639833423372098.post537809417679542198..comments2023-09-17T04:17:58.454-07:00Comments on കുറച്ചു നുറുങ്ങു കഥകൾ : മിഷന് കൊക്ക്രജാര്‍""!" " " ""RAGHU MENONhttp://www.blogger.com/profile/06130687363462572910noreply@blogger.comBlogger25125tag:blogger.com,1999:blog-3370639833423372098.post-72371264957930250172014-01-16T08:39:02.035-08:002014-01-16T08:39:02.035-08:00നമിക്കുന്നു, ആ അനുഭവങ്ങളെ, മനസ്സിനെ. നമിക്കുന്നു, ആ അനുഭവങ്ങളെ, മനസ്സിനെ. viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-68532352473788151682013-10-18T20:56:47.159-07:002013-10-18T20:56:47.159-07:00ഇങ്ങളു ആളു പുലിയാണല്ലോ കോയാഇങ്ങളു ആളു പുലിയാണല്ലോ കോയാAnonymoushttps://www.blogger.com/profile/09421136731711404754noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-91333269055683329182013-04-10T13:17:28.386-07:002013-04-10T13:17:28.386-07:00നന്ദി റിനി,
നമുക്ക് ആവുന്ന കാലത്ത് പലതും പറ്റാറില്...നന്ദി റിനി,
നമുക്ക് ആവുന്ന കാലത്ത് പലതും പറ്റാറില്ല
നമുക്ക് പറ്റുന്ന കാലം വരുമ്പോൾ പലതും നമുക്ക്
തോന്നാറില്ല!
ഒരു നിമിത്തം, പോലെ എന്നെ സംബന്ധിച്ചിടത്തോളം
ഇവ ഒത്തിണങ്ങി !!
കാണാം

RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-19547549494880333802013-04-10T11:27:53.086-07:002013-04-10T11:27:53.086-07:00ഇത് കൊള്ളാം മാഷേ .....!
എനിക്കീ സ്വഭാവം " ക്ഷ...ഇത് കൊള്ളാം മാഷേ .....!
എനിക്കീ സ്വഭാവം " ക്ഷ " പിടിച്ചേട്ടൊ ...
വീട്ടിലേക്കുള്ള വെക്കേഷന് പകരം ജീവിതത്തില്‍
കൈവരുന്ന ചിലതുകളുടെ ചൂരും നോവും
അനുഭവിച്ചറിയുക , അതും കൈയ്യില്‍ ഒരുതരി പൈസയില്ലാതെ ..
ഒരു യാത്ര കൊണ്ട് പൊയി വരികളിലൂടെ ...
ഒരിക്കല്‍ പഠിച്ച് കൊണ്ടിരുന്നപ്പൊള്‍ ഞാന്‍
ഇങ്ങനെ ഒരു ആനയുടെ കൂടെ പൊയിട്ടുണ്ട്
മൂന്ന് ദിവസം അതിന്റെ കൂടെ , അന്ന് കിട്ടിയ അച്ഛന്റെ കൈയ്യിലേ
ചൂടോര്ത്താല് ഇപ്പൊള്‍ ഒന്നും തൊന്നില്ല ....
കാലിയ , മായുന്നില്ല , മായില്ല .. ഇങ്ങനെ എത്ര മുഖങ്ങള്‍
ഒരു ജീവിതവും ......... സ്നേഹാശംസകള്‍ ..!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-41091410784713261612013-04-10T00:10:12.818-07:002013-04-10T00:10:12.818-07:00ഈ പേര് ആദ്യമായാണല്ലോ
വരവിനും അഭിനന്ദനങ്ങൾക്കും നന...ഈ പേര് ആദ്യമായാണല്ലോ
വരവിനും അഭിനന്ദനങ്ങൾക്കും നന്ദി
മടക്കു സന്ദർശനത്തിനു വരുന്നുണ്ട് RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-33349920107292412852013-04-10T00:03:42.856-07:002013-04-10T00:03:42.856-07:00This comment has been removed by the author.RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-34770213272876764692013-04-09T23:57:13.398-07:002013-04-09T23:57:13.398-07:00നന്ദി മിനി ,
വരവിനും അഭിപ്രായത്തിനും നന്ദി മിനി ,
വരവിനും അഭിപ്രായത്തിനും RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-2257220931615711282013-04-09T23:55:20.499-07:002013-04-09T23:55:20.499-07:00thank you Seeputhank you SeepuRAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-40893533598301727452013-04-09T23:36:59.177-07:002013-04-09T23:36:59.177-07:00മിഷന് "കൊക്ക്രജാര്‍"" ക്രാക്ക്ജാക്...മിഷന് "കൊക്ക്രജാര്‍"" ക്രാക്ക്ജാക്ക് ബിസ്കറ്റ് കഴിക്കുന്നതുപോലെ ആസ്വദിച്ചു വായിച്ചു .പരാക്രമങ്ങള്‍ നന്നായിരിക്കുന്നു ,വീണ്ടും ഇതുപോലുള്ള കുറിപ്പുകള്‍ക്കായി കാത്തിരിക്കുന്നു .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-14265451257261803892013-04-09T07:29:19.054-07:002013-04-09T07:29:19.054-07:00എന്റെ ദൈവമേ സ്വയം ഓരോന്ന് ചെയ്തുകൂട്ടുന്നതെ.മുറിവ്...എന്റെ ദൈവമേ സ്വയം ഓരോന്ന് ചെയ്തുകൂട്ടുന്നതെ.മുറിവ്,വൃണം ആയെങ്കിൽ എന്തായേനെ..
എന്നാലും... .സാഹസിക യാത്ര ഇഷ്ടമായി.ഒരു ആണായി പിറന്നിരുന്നെങ്കിൽ ഇങ്ങനെ ഒരു യാത്ര ഞാനും നടത്തിയേനെ.
ഇവിടെ വന്നില്ലെങ്കിൽ ഒരു നഷ്ടമായി പോയേനെ.നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-2575661618463276592013-04-09T07:17:41.168-07:002013-04-09T07:17:41.168-07:00ഒരുപാട് ഇഷ്ടായി ...വ്യത്യസ്തമായ ഒരു കുറിപ്പ്
ആശംസ...ഒരുപാട് ഇഷ്ടായി ...വ്യത്യസ്തമായ ഒരു കുറിപ്പ്
ആശംസകള്‍...Deepu Georgehttps://www.blogger.com/profile/07243283924984697073noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-27842435431616419072013-04-08T23:53:54.624-07:002013-04-08T23:53:54.624-07:00പല ബ്ലോഗിലെയും കമന്റിൽ നിന്ന് താങ്കൾ
വ്യത്യസ്തനായ...പല ബ്ലോഗിലെയും കമന്റിൽ നിന്ന് താങ്കൾ
വ്യത്യസ്തനായ ഒരു മറു നാടൻ മലയാളി ആണ് എന്ന്
മനസ്സിലായിരുന്നു - നന്ദി -ഇനിയും കാണാം RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-21347882227560984072013-04-08T19:42:51.868-07:002013-04-08T19:42:51.868-07:00അതിജീവനത്തിന്റെ വൈവിധ്യമാര്‍ന്ന മുഖങ്ങള്‍ ..
നന്ന...അതിജീവനത്തിന്റെ വൈവിധ്യമാര്‍ന്ന മുഖങ്ങള്‍ ..

നന്നായി പറഞ്ഞ ചില പില്ക്കാല അനുഭവങ്ങള്‍.

ഈ ബ്ലോഗ്ഗില്‍ ആദ്യമാണ്. ആശംസകള്‍ ശ്രീ മേനോന് വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-82949284492703622132013-04-07T04:43:38.341-07:002013-04-07T04:43:38.341-07:00thank you villagemanthank you villagemanRAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-8426288187338671252013-04-07T01:00:32.361-07:002013-04-07T01:00:32.361-07:00വ്യത്യസ്തങ്ങളായ അനുഭവങ്ങള കൊണ്ട് വ്യത്യസ്തമായ...വ്യത്യസ്തങ്ങളായ അനുഭവങ്ങള കൊണ്ട് വ്യത്യസ്തമായ ഒരു കുറിപ്പ് !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-7701070272053060322013-04-06T00:53:23.138-07:002013-04-06T00:53:23.138-07:00നന്ദി നന്ദി RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-67807036853537999612013-04-06T00:33:25.048-07:002013-04-06T00:33:25.048-07:00End result of a longed expectation !!End result of a longed expectation !!RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-10816634524460952142013-04-05T22:17:20.551-07:002013-04-05T22:17:20.551-07:00എന്താ ഞാന്‍ പറയാ...
ന്നെ പോലുള്ളവര്‍ക്ക് തീര്‍ത്തു...എന്താ ഞാന്‍ പറയാ...
ന്നെ പോലുള്ളവര്‍ക്ക് തീര്‍ത്തും സാഹസികവും കൌതുകവും ഉണര്‍ത്തുന്ന അനുഭവകുറിപ്പ്..
ഒരുപാട് നന്ദി അറിയിക്കുന്നു...സ്നേഹം.വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-17375349227804231982013-04-05T22:03:32.266-07:002013-04-05T22:03:32.266-07:00ഇത്തരം കഥകള്‍ വായിച്ചറിയുമ്പോള്‍ ചെറിയൊരസൂയ ഇല്ലാത...ഇത്തരം കഥകള്‍ വായിച്ചറിയുമ്പോള്‍ ചെറിയൊരസൂയ ഇല്ലാതില്ല... എത്രയെത്ര അനുഭവങ്ങളുടെ ശക്തിയാണ് നിങ്ങള്‍ക്കൊക്കെ!!!!

പിന്നെ,വളരെയധികം വൈകിയാണെങ്കിലും ഞാന്‍ ഇവിടെ എത്തിയിരിക്കുന്നു കേട്ടോ; ഇനി സ്ഥിരം സന്ദര്ശകയാവും എന്ന ആശയില്‍.....Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-73020219856722746162013-04-05T14:58:02.531-07:002013-04-05T14:58:02.531-07:00thank you anonymous, even if you are
known to me thank you anonymous, even if you are
known to me RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-31327894796032436672013-04-05T08:36:01.922-07:002013-04-05T08:36:01.922-07:00Good one uncle..
DeepakGood one uncle..

DeepakAnonymousnoreply@blogger.comtag:blogger.com,1999:blog-3370639833423372098.post-17281616859711511392013-04-05T01:02:29.072-07:002013-04-05T01:02:29.072-07:00മനസ്സിൽ കെട്ടികിടക്കുന്നത് പറയുമ്പോൾ ഉള്ള
സുഖം ഒന...മനസ്സിൽ കെട്ടികിടക്കുന്നത് പറയുമ്പോൾ ഉള്ള
സുഖം ഒന്ന് വേറെയാ!!
അതും അടിത്തൂണ് പറ്റി ഒന്നും ചെയ്യാൻ ഇല്ലാത്തപ്പോൾ !!RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-51762338490207856492013-04-04T13:58:57.632-07:002013-04-04T13:58:57.632-07:00അപ്പോ ആളൊരു സാഹസികപ്രിയനും കൂടി ആയിരുന്നു അല്ലേ?
എ...അപ്പോ ആളൊരു സാഹസികപ്രിയനും കൂടി ആയിരുന്നു അല്ലേ?
എന്തായാലും ആള്മാറാട്ടചരിതം ഉഷാറായിട്ടുണ്ട്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-72873891929113690162013-04-04T11:41:26.813-07:002013-04-04T11:41:26.813-07:00thank you lishanathank you lishanaRAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-79985430726415467602013-04-04T11:11:14.886-07:002013-04-04T11:11:14.886-07:00ഇപ്പോ എനിയ്ക്ക് മനസ്സിലായി , anecdotal values എന്ന...ഇപ്പോ എനിയ്ക്ക് മനസ്സിലായി , anecdotal values എന്നാൽ എന്താണെന്ന് .. ജീീവിതം ഒത്തിരി അനുഭവിച്ചറിഞ്ഞ , മനസ്സിന്റെ സ്വരം കേട്ട് ജീവിച്ച ഒരാളാണല്ലോ .. ഒരുപാട് സന്തോഷായി ,, ഒരുപാട് ഇഷ്ടായി
lishanahttps://www.blogger.com/profile/01132607422676003858noreply@blogger.com