tag:blogger.com,1999:blog-3370639833423372098.post1163111333116274522..comments2023-09-17T04:17:58.454-07:00Comments on കുറച്ചു നുറുങ്ങു കഥകൾ : എമ്പ്രാന്തിരി മുത്തച്ഛന് RAGHU MENONhttp://www.blogger.com/profile/06130687363462572910noreply@blogger.comBlogger8125tag:blogger.com,1999:blog-3370639833423372098.post-67243620480530301572014-07-07T15:42:04.171-07:002014-07-07T15:42:04.171-07:00thanks for the visitthanks for the visitRAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-48997787438437094052014-07-07T01:57:39.341-07:002014-07-07T01:57:39.341-07:00ഒരു തെങ്ങുകയറ്റത്തിനു പോയി വന്ന പ്രതീതി...ഒരു തെങ്ങുകയറ്റത്തിനു പോയി വന്ന പ്രതീതി...Kochizenhttps://www.blogger.com/profile/07278786477640421472noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-7847233017897530162014-06-21T03:40:13.234-07:002014-06-21T03:40:13.234-07:00thank you for the visitthank you for the visitRAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-84753948589521459092014-06-21T03:39:32.112-07:002014-06-21T03:39:32.112-07:00thank youthank youRAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-77766121385463620292014-06-20T11:02:44.338-07:002014-06-20T11:02:44.338-07:00ഈ ഓർമ്മകൾ വസ്തവത്തിൽ നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്...ഈ ഓർമ്മകൾ വസ്തവത്തിൽ നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. കാരണം ഇന്നത്തെ ഈ ഹൈടെക് കാലഘട്ടത്തിൽ നിന്നും ചിന്തിക്കുമ്പോൾ ഈ നടന്നതത്രയും അധികം ദൂരത്തിലായിരുന്നില്ല എന്നതാണ് ആ അത്ഭുതത്തിന് കാരണം. എത്ര പെട്ടെന്നാണ് ഈ മാറ്റങ്ങളത്രയും വന്നത്. അതുപോലെ അതിലും വളരെ പെട്ടെന്നാവും ഇപ്പോഴത്തെ കാലത്തിനും മാറ്റമുണ്ടാകുക. ഇനിയുള്ള കാലം എന്തായിരിക്കും തരിക...? അതൊരുപക്ഷെ നല്ല കാലമായിരിക്കില്ലാന്ന്, തികച്ചും അരാജകത്വമായിരിക്കുമെന്ന് ഈയിടെ പുറത്തു വരുന്ന വാർത്തകൾ മുന്നറിയിപ്പ് തരുന്നതു പോലൊരു തോന്നൽ...?! ഈ ഓർമ്മകൾ പങ്കു വച്ചതിന് നന്ദി. ആശംസകൾ... വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-56796396853889153612014-06-20T09:53:25.631-07:002014-06-20T09:53:25.631-07:00ഓർമ്മകുറിപ്പുകൾ വായിക്കാൻ ഇഷ്ടമാണ്. സത്യസന്ധമായി എ...ഓർമ്മകുറിപ്പുകൾ വായിക്കാൻ ഇഷ്ടമാണ്. സത്യസന്ധമായി എഴുതുമ്പോൾ പ്രത്യേകിച്ചും. എന്തൊക്കെ ദുർഘടങ്ങളിലൂടെ കടന്നു വന്നാണ് ഇന്നത്തെ കേരളം ഉണ്ടായത് എന്ന് ഇപ്പോഴത്തെ തലമുറകൾ അറിയുന്നുണ്ടാവുമോ ? 'കരിക്ക് -ബോക്സിങ്ങ് ഇടി' പുതിയ അറിവാണ്. രാജാവിനേക്കാൾ വലിയ രാജഭക്തി കാണിച്ചിരുന്നവരാണ്മ്പലപ്പോഴും ഇത്തരം കിരാതസമ്പ്രദായങ്ങൾ പരീക്ഷിക്കാറുള്ളത്. 'ചിത്രവധം' പോലുള്ള ശിക്ഷാരീതികൾ നിലവിലുണ്ടായിരുന്നതുകൊണ്ട് രാജാവും ഒട്ടും മോശമായിരുന്നില്ലെന്നും പറയാം. viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-49970049870683749782014-06-20T00:50:53.375-07:002014-06-20T00:50:53.375-07:00thank you for the visitthank you for the visitRAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-48117532518915106222014-06-20T00:46:09.060-07:002014-06-20T00:46:09.060-07:00Once upon a time in Kerala!!!!!Once upon a time in Kerala!!!!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com