tag:blogger.com,1999:blog-3370639833423372098.post1148234264816181411..comments2023-09-17T04:17:58.454-07:00Comments on കുറച്ചു നുറുങ്ങു കഥകൾ : ബ്ലോഗ്ഗ് ചരിതം RAGHU MENONhttp://www.blogger.com/profile/06130687363462572910noreply@blogger.comBlogger14125tag:blogger.com,1999:blog-3370639833423372098.post-44435087743169046552012-09-25T09:41:37.906-07:002012-09-25T09:41:37.906-07:00thank you for your comment thank you for your comment RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-45607239307958877342012-09-25T07:29:53.977-07:002012-09-25T07:29:53.977-07:00ബ്ളോഗൊമാനിയ അല്ല, കമന്റോമാനിയ ആണ്...ബ്ളോഗൊമാനിയ അല്ല, കമന്റോമാനിയ ആണ്...viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-39256978145358494902012-09-01T06:02:28.148-07:002012-09-01T06:02:28.148-07:00THANK YOU NISSARANTHANK YOU NISSARANRAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-67427042632985073912012-08-31T07:55:35.982-07:002012-08-31T07:55:35.982-07:00അവസാനം എന്തായാലും എനിക്കിഷ്ടമായി.. ബ്ലോഗില്‍ അപ്പോ...അവസാനം എന്തായാലും എനിക്കിഷ്ടമായി.. ബ്ലോഗില്‍ അപ്പോള്‍ അനുഭവങ്ങളില്‍ നിന്ന് ഉരുത്തിരിയുന്ന കഥകള്‍ ഇനിയും പ്രതീക്ഷിക്കാം അല്ലെ :) നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-85577217436104466142012-08-31T05:49:51.900-07:002012-08-31T05:49:51.900-07:00ഇനി എന്നോട് ഉടക്കാന്‍ വന്നാല്‍ ഞാന്‍
അവര്‍ക്കെതിരെ...ഇനി എന്നോട് ഉടക്കാന്‍ വന്നാല്‍ ഞാന്‍
അവര്‍ക്കെതിരെ ബ്രഹ്മാസ്ത്രം പ്രയോഗിക്കും !!
എന്റെ ബ്ലോഗ് വീട്ടിലിരുന്നു ഉച്ചത്തില്‍ വായിക്കും !!!!RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-21928079730687873082012-08-31T03:50:28.871-07:002012-08-31T03:50:28.871-07:00അവന്മാര് അങ്ങനെ ഒക്കെ പറയും, പക്ഷെ അങ്കിള്‍ വിട്ട...അവന്മാര് അങ്ങനെ ഒക്കെ പറയും, പക്ഷെ അങ്കിള്‍ വിട്ടു കൊടുക്കരുത്. ചറ പറ ചറ പറാന്നു എഴുതി വിടൂ... ദീപകന്‍https://www.blogger.com/profile/16908768252696298430noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-83635089895087707182012-08-30T05:10:43.824-07:002012-08-30T05:10:43.824-07:00thank you Ajiththank you AjithRAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-50227636966800520542012-08-27T07:24:31.662-07:002012-08-27T07:24:31.662-07:00എന്തായാലും നനഞ്ഞിറങ്ങി
ഇനി കുളിച്ച് കയറുകതന്നെ
വെ...എന്തായാലും നനഞ്ഞിറങ്ങി
ഇനി കുളിച്ച് കയറുകതന്നെ

വെടിക്കഥകള്‍ പോരട്ടെajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-35580058097355260312012-08-27T03:14:07.572-07:002012-08-27T03:14:07.572-07:00 എനിക്ക് പ്രാന്തില്ല എന്ന് ഏതെങ്കിലും
പ്രാന്തില്ല... എനിക്ക് പ്രാന്തില്ല എന്ന് ഏതെങ്കിലും
പ്രാന്തില്ലാത്ത്തവന് പറയുമോ ? RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-76789490775333315662012-08-27T03:13:16.547-07:002012-08-27T03:13:16.547-07:00"ഇല്ലത്ത് നിന്ന് ഇറങ്ങുകയും ചെയ്തു -
അമ്മാത്ത...
"ഇല്ലത്ത് നിന്ന് ഇറങ്ങുകയും ചെയ്തു -
അമ്മാത്തോട്ടു എത്തിയില്ല താനും ..."RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-20225633943467591312012-08-27T03:04:40.041-07:002012-08-27T03:04:40.041-07:00എല്ലാത്തിനും മേലേന്ന് ഒരു വഴി നിശ്ചയിച്ചിട്ടുണ്ട് ...എല്ലാത്തിനും മേലേന്ന് ഒരു വഴി നിശ്ചയിച്ചിട്ടുണ്ട് !!RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-13374963150705888952012-08-27T02:14:02.219-07:002012-08-27T02:14:02.219-07:00സാറേ ബ്ലോഗു ചരിതം
തുടക്കം നന്നായി
പക്ഷെ ഒടുവില്‍ ക...സാറേ ബ്ലോഗു ചരിതം
തുടക്കം നന്നായി
പക്ഷെ ഒടുവില്‍ കുളമാക്കി
സാര്‍, കുട്ടികളുടെ ഈ കമന്റു
എന്റെ ബ്ലോഗില്‍ കമന്റില്‍
പറഞ്ഞത് തന്നെ വീണ്ടും
പറയട്ടെ, അവര്‍ അച്ഛനെന്റെ
അമ്മയോടും അവരോടുമുള്ള ശല്ല്യം
ഒഴിവാക്കാനായി ബ്ലോഗിന്റെ ബാലപാഠം പറഞ്ഞു തന്നു രെക്ഷപ്പെട്ടു എന്ന് കരുതി
പക്ഷെ മാരണം അവിടം കൊണ്ടും അവസാനിച്ചില്ല ഇതാ വീണ്ടും അച്ഛന്റെ ശല്യം
ഗതി കെട്ട പിള്ളേര് വിളിച്ചു കൂവി "ഞരമ്പു രോഗം" ഇനിയും പിള്ളേരെ ഇതും പറഞ്ഞു
ശല്യം ചെയ്യേല്ലേ മാഷേ! ഇനി ഇതും ഇതിലപ്പുറവും ചിലപ്പോള്‍ കേട്ടന്നു വരും.
അതുകൊണ്ട് ജാഗ്രത!!!
ബ്ലോഗുലകത്തില്‍ തന്നെ ബ്ലോഗു ഗുരുക്കെന്മാര്ക്കു ഒട്ടും പഞ്ഞമില്ല സംശയങ്ങള്‍
ഇനി അവരോടു ചോദിച്ചാല്‍ മതി, വേണമെങ്കില്‍ അങ്ങനെയുള്ളവരുടെ വിലാസം തരാം
സാറിന്റെ ശല്യം ഒന്നൊഴിഞ്ഞു കിട്ടാന്‍ കുട്ടികള്‍ തന്ന പദ്ധതി ഒടുവില്‍ അവര്‍ക്ക് തന്നെ
പാര ആക്കെല്ലേ സാറേ.!!! ചിരിയോ ചിരി
പോരട്ടെ വീണ്ടും ബ്ലോഗു ഫലിതങ്ങള്‍
ആശംസകള്‍
Season's GreetingsPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-46469708251725876022012-08-27T01:54:10.319-07:002012-08-27T01:54:10.319-07:00അപ്പോള്‍ അങ്ങനെയാണ് സാറ് ബ്ലോഗ് തുടങ്ങിയത് ,ശരിക്...അപ്പോള്‍ അങ്ങനെയാണ് സാറ് ബ്ലോഗ് തുടങ്ങിയത് ,ശരിക്കും ബ്ലോഗോമാനിയ ആയോ?..Deepu Georgehttps://www.blogger.com/profile/07243283924984697073noreply@blogger.comtag:blogger.com,1999:blog-3370639833423372098.post-12015205124299748272012-08-27T01:09:38.804-07:002012-08-27T01:09:38.804-07:00നിങ്ങള്‍ക്കു വയസ്സുകാലത്ത് രക്ഷപെടാന്‍ ബ്ലോഗ് എങ...നിങ്ങള്‍ക്കു വയസ്സുകാലത്ത് രക്ഷപെടാന്‍ ബ്ലോഗ് എങ്കിലും ഉണ്ട്, എന്റെ കാര്യം കട്ടപ്പുകയാണേയ് !!!!!Kochizenhttps://www.blogger.com/profile/07278786477640421472noreply@blogger.com